---
title: "ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണ് 63 കാരന് ദാരുണാന്ത്യം"
english_title: "A 63-year-old man met a tragic end after falling into a waterhole in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220343/a-63-year-old-man-met-a-tragic-end-after-falling-into-a-waterhole-in-chokli"
published_at: "2024-07-16T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66960da1c9ee4_Untitled-4_copy.jpg"
keywords: []
---

# ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണ് 63 കാരന് ദാരുണാന്ത്യം

> **Lead Summary:** ***ചൊക്ലി: *** ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണ് 63 കാരന് ദാരുണാന്ത്യം.

## Article Content

***ചൊക്ലി: *** ചൊക്ലിയിൽ വെള്ളക്കെട്ടിൽ വീണ് 63 കാരന് ദാരുണാന്ത്യം.

  കനത്ത മഴയിൽ ചൊക്ലി ഒളവിലത്ത് ആണ് സംഭവം. മേക്കര വീട്ടിൽ താഴെ കുനിയിൽ ചന്ദ്ര ശേഖരൻ ആണ് മരിച്ചത്. ഇന്ന്  രാവിലെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220343/a-63-year-old-man-met-a-tragic-end-after-falling-into-a-waterhole-in-chokli)