---
title: "കനത്ത മഴ ; കതിരൂരിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു"
english_title: "heavy rain A house well collapsed in Kathirur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220206/heavy-rain-a-house-well-collapsed-in-kathirur"
published_at: "2024-07-15T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669539f0dbc09_Untitled-1_copy.jpg"
keywords: []
---

# കനത്ത മഴ ; കതിരൂരിൽ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു

> **Lead Summary:** ***കതിരൂർ***:** ** ശക്തമായ മഴയിൽ കതിരൂർ ചോയ്യാടത്ത് കി ണർ ഇടിഞ്ഞ് താഴ്ന്നു. കെ എസ് ഇ ബി ഓഫീസിന് സമീപത്തെ മടപ്പള്ളി വിനോദിൻ്റെ വീടിനോട് ചേർന്നുള്ള കിണറാണ് താഴ്ന്നത്.

## Article Content

***കതിരൂർ***:** ** ശക്തമായ മഴയിൽ കതിരൂർ ചോയ്യാടത്ത് കി ണർ ഇടിഞ്ഞ് താഴ്ന്നു. കെ എസ് ഇ ബി ഓഫീസിന് സമീപത്തെ മടപ്പള്ളി വിനോദിൻ്റെ വീടിനോട് ചേർന്നുള്ള കിണറാണ് താഴ്ന്നത്.

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലാണ് കതിരൂർ കെ എസ് ഇ ബി ഓഫിസിന് സമീപത്തെ മടപ്പള്ളി വിനോദിൻ്റെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞ് താഴ്ന്നത്. .കിണറിൻ്റെ ആൾമറയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല.

ടാങ്കിൽ വെള്ളം നിറയ്ക്കുന്നതിനായി മോട്ടോർ ഓണാക്കിയിട്ടും വെള്ളം കയറാത്തതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് ഇടിഞ്ഞു തന്നത് ശ്രദ്ധയിൽപ്പെട്ടത്. 28കോൽ ആഴമുള്ളവീട്ടുകിണറിൻ്റെറാണ് 4അടിയോളം ഇടിഞ്ഞ് താഴ്ന്നത്.വീടിനോട് ചേർന്നുള്ള കിണറായതിനാൽ തന്നെ അപകട സാധ്യത നിലനിൽക്കുന്നതായ് വീട്ടുകാർ പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220206/heavy-rain-a-house-well-collapsed-in-kathirur)