---
title: "കനത്ത മഴ ; മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി"
english_title: "heavy rainHolidays for educational institutions in Mahi tomorrow too"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220191/heavy-rainholidays-for-educational-institutions-in-mahi-tomorrow-too"
published_at: "2024-07-15T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66952c2c12c2f_Untitled-2_copy.jpg"
keywords: []
---

# കനത്ത മഴ ; മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

> **Lead Summary:** **മാഹി:** കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മാഹിയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്കും അവധി ബാധകമായിരിക്കും.

## Article Content

**മാഹി:** കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മാഹിയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്കും അവധി ബാധകമായിരിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220191/heavy-rainholidays-for-educational-institutions-in-mahi-tomorrow-too)