---
title: "രാജകീയ സിംഹാസനത്തിൽ നിന്നും 'മത്തി' ഇറങ്ങുന്നു ;   രാവിലെ കിലോവിന് 300ന്  വിറ്റ മത്തിക്ക്  പൂക്കോത്ത്  100..! "
english_title: "'Mathi' descends from the royal throne;100 for sardines sold at 300 per kilo in the morning..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219736/mathi-descends-from-the-royal-throne100-for-sardines-sold-at-300-per-kilo-in-the-morning"
published_at: "2024-07-13T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66928cee32c77_Untitled-1_copy.jpg"
keywords: []
---

# രാജകീയ സിംഹാസനത്തിൽ നിന്നും 'മത്തി' ഇറങ്ങുന്നു ;   രാവിലെ കിലോവിന് 300ന്  വിറ്റ മത്തിക്ക്  പൂക്കോത്ത്  100..! 

> **Lead Summary:** ***പാനൂർ : ***രാജകീയ സിംഹാസനത്തിൽ നിന്നും 'മത്തി' ഇറങ്ങുന്നു ; രാവിലെ കിലോവിന് 300ന് വിറ്റ മത്തിക്ക് പൂക്കോത്ത് 100..! അപ്രതീക്ഷിത മത്തി ചാകരയെത്തിയതോടെ പൂക്കോം മത്സ്യ മാർക്കറ്റിൽ മത്തി വില താണു.

## Article Content

***പാനൂർ : ***രാജകീയ സിംഹാസനത്തിൽ നിന്നും 'മത്തി' ഇറങ്ങുന്നു ; രാവിലെ കിലോവിന് 300ന് വിറ്റ മത്തിക്ക് പൂക്കോത്ത് 100..! അപ്രതീക്ഷിത മത്തി ചാകരയെത്തിയതോടെ പൂക്കോം മത്സ്യ മാർക്കറ്റിൽ മത്തി വില താണു.

രാവിലെ കിലോവിന് 300 രൂപക്ക് വിറ്റ മത്തിക്കാണ് വൈകുന്നേരമായതോടെ കിലോവിന് 100 രൂപയിലെത്തിയത്. കഴിഞ്ഞ മാസങ്ങളിൽ മത്തി വില ഏവരെയും ഞെട്ടിച്ച് 400 തൊട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219736/mathi-descends-from-the-royal-throne100-for-sardines-sold-at-300-per-kilo-in-the-morning)