---
title: "കണ്ണൂർ അഡീ.എസ് പിയായി കെ.വി വേണുഗോപാലും, കൂത്തുപറമ്പ് എ.സി.പിയായി എം.കൃഷ്ണനും ചുമതലയേറ്റു"
english_title: "KV Venugopal took over as Kannur Add SP and M Krishnan as Koothuparamp ACP."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219041/kv-venugopal-took-over-as-kannur-add-sp-and-m-krishnan-as-koothuparamp-acp"
published_at: "2024-07-11T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f6b66ac650_Untitled-3_copy.jpg"
keywords: []
---

# കണ്ണൂർ അഡീ.എസ് പിയായി കെ.വി വേണുഗോപാലും, കൂത്തുപറമ്പ് എ.സി.പിയായി എം.കൃഷ്ണനും ചുമതലയേറ്റു

> **Lead Summary:** ***കൂത്തുപറമ്പ്:(www.panoornews.in***) കണ്ണൂർ അഡീ.എസ് പിയായി കെ.വി വേണുഗോപാലും, കൂത്തുപറമ്പ് എ.സി.പിയായി എം.കൃഷ്ണനും ചുമതലയേറ്റു കൂത്തുപറമ്പ് എ.സി.പിയായി എം.കൃഷ്ണൻ ചുമതലയേറ്റു.

## Article Content

***കൂത്തുപറമ്പ്:(www.panoornews.in***) കണ്ണൂർ അഡീ.എസ് പിയായി കെ.വി വേണുഗോപാലും, കൂത്തുപറമ്പ് എ.സി.പിയായി എം.കൃഷ്ണനും ചുമതലയേറ്റു കൂത്തുപറമ്പ് എ.സി.പിയായി എം.കൃഷ്ണൻ ചുമതലയേറ്റു.

നേരത്തെ കാസർക്കോട് സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈ. എസ്.പിയായിരുന്നു. കണ്ണൂർ അഡീ. എസ്.പിയായി കെ.വി.വേണുഗോപാൽ ചുമതലയേറ്റു. നേരത്തെ കൂത്തുപറമ്പ് എ.സി.പിയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219041/kv-venugopal-took-over-as-kannur-add-sp-and-m-krishnan-as-koothuparamp-acp)