തലശ്ശേരിയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികയുടെ മാല യുവാവ് തട്ടിപ്പറിച്ചു

തലശ്ശേരിയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികയുടെ മാല  യുവാവ്  തട്ടിപ്പറിച്ചു
Jul 10, 2024 06:43 PM | By Rajina Sandeep

തലശ്ശേരി:(www.panoornews.in)  തലശ്ശേരിയില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികയുടെ മാല യുവാവ് തട്ടിപ്പറിച്ചു ബുധനാഴ്ച രാവിലെ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിനടുത്ത് വെച്ചാണ് സംഭവം.

മഞ്ഞോടി പട്ടര്‍ ഗ്രൗണ്ടിന് സമീപം വയല്‍ പുരയില്‍ ജാനകിയുടെ മാലയാണ് പൊട്ടിച്ച് കൊണ്ടുപോയത്. മഞ്ഞോടി കോ -ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് മഞ്ഞോടി സായാഹ്നശാഖക്കു സമീപത്തെ ഇടവഴിയില്‍ രാവിലെ 8 30 മണിയോടെയാണ് സംഭവം. വയോധികയുടെ ഒരു പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണ മാല പിന്നില്‍ നിന്ന് എത്തിയ അപരിചിതന്‍ പൊട്ടിച്ച് കൊണ്ടുപോയത്.

പിടിവലിയില്‍ മാലയുടെ ലോക്കറ്റ് തിരിച്ചു കിട്ടി ബഹളം കേട്ട് പരിസരത്തുള്ള ഓടിയെത്തിയെങ്കിലും കവര്‍ച്ചക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവവുമായ് ബന്ധപ്പെട്ട് തലശ്ശേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊട്ടടുത്തുള്ള സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നുണ്ട്.

A young man cheated the necklace of an elderly woman who had gone to visit a temple in Thalassery

Next TV

Related Stories
പാനൂരിൽ പള്ളിയിൽ  കവർച്ച ; 27,000 രൂപയോളം കവർന്നു, മോഷ്ടാവിൻ്റെ ദൃശ്യം  സിസി ടിവിയിൽ

Jul 23, 2024 10:29 PM

പാനൂരിൽ പള്ളിയിൽ കവർച്ച ; 27,000 രൂപയോളം കവർന്നു, മോഷ്ടാവിൻ്റെ ദൃശ്യം സിസി ടിവിയിൽ

പാനൂരിനടുത്ത് മാക്കൂൽ പീടിക ജുമാമസ്ജിദിൽ തിങ്കളാഴ്ച രാവിലെ 7മണിയോടെയാണ് മോഷണം...

Read More >>
വീണ്ടും വരുന്നു, തീവ്ര മഴ ; മറ്റന്നാൾ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jul 23, 2024 08:50 PM

വീണ്ടും വരുന്നു, തീവ്ര മഴ ; മറ്റന്നാൾ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മറ്റന്നാൾ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
കെ.പി ചാത്തുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ച് കടവത്തൂർ

Jul 23, 2024 08:42 PM

കെ.പി ചാത്തുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ച് കടവത്തൂർ

കെ.പി ചാത്തുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ച്...

Read More >>
കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു ; പരാതിയുമായി കുടുംബം

Jul 23, 2024 07:57 PM

കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരിച്ചു ; പരാതിയുമായി കുടുംബം

കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന്...

Read More >>
Top Stories