---
title: "പൂക്കോത്ത് നത്തൽ ചാകര ;  കിലോ 40, രണ്ടരക്കിലോ 100..!"
english_title: "Pookoth Natal Chakara ;40 kg, two and a half or 100..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218106/pookoth-natal-chakara-40-kg-two-and-a-half-or-100"
published_at: "2024-07-07T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a8e38216e0_Untitled-5_copy.jpg"
keywords: []
---

# പൂക്കോത്ത് നത്തൽ ചാകര ;  കിലോ 40, രണ്ടരക്കിലോ 100..!

> **Lead Summary:** ***പാനൂർ : *** പൂക്കോം മത്സ്യ മാർക്കറ്റിൽ ഞായറാഴ്ച നത്തൽ ചാകര. കിലോ 40നും, രണ്ടരക്കിലോ 100 രൂപക്കുമാണ് വിൽപ്പന. ചോമ്പാലിൽ നിന്നെത്തിച്ച വലിയ നത്തലാണ് വിൽപ്പനക്കുള്ളത്.

## Article Content

***പാനൂർ : *** പൂക്കോം മത്സ്യ മാർക്കറ്റിൽ ഞായറാഴ്ച നത്തൽ ചാകര. കിലോ 40നും, രണ്ടരക്കിലോ 100 രൂപക്കുമാണ് വിൽപ്പന. ചോമ്പാലിൽ നിന്നെത്തിച്ച വലിയ നത്തലാണ് വിൽപ്പനക്കുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ കിലോവിന് 140 വരെ വിലയുണ്ടായിരുന്നു. പൂക്കോത്ത് നേരത്തെ 4 ദിവസത്തോളം കൊഞ്ചൻ ചാകരയായിരുന്നു. 100 രൂപയ്ക്കായിരുന്നു വിൽപ്പന. പല സ്ഥലങ്ങളിൽ നിന്നും നിരവധിയാളുകളാണ് പൂക്കോത്ത് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218106/pookoth-natal-chakara-40-kg-two-and-a-half-or-100)