വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന്  പേർ അറസ്റ്റിൽ
Jul 7, 2024 01:53 PM | By Rajina Sandeep

(www.panoornews.in)  മലപ്പുറം കോട്ടക്കലില്‍ വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്‌കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കേസില്‍ മധ്യവയ്സകന്‍റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ. ആക്രമണത്തിനിരയായ ആളുടെ അയൽവാസികൂടിയായ തയ്യിൽ അബ്ദു, ഇയാളുടെ മകൻ നാഫി ഇവരുടെ ബന്ധു ജാഫർ എന്നിവരാണ് അറസ്റ്റിലായത്.

ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയാണ് മര്‍ദ്ദനത്തിനിരയായത്. വീട്ടില്‍ നിന്നും വിളിച്ചിറക്കി മണിക്കൂറുകളോളം വിചാരണ നടത്തിയാണ് ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു

A middle-aged man was attacked in his house for allegedly breaking up his marriage, and the footage was circulated;Three people were arrested

Next TV

Related Stories
മേക്കുന്നിൽ അപകട സ്ഥലത്ത് ഗതാഗത നിയന്ത്രണം നടത്തിയ  വാർഡ്  കൗൺസിലർക്കും, യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ ചൊക്ലി പൊലീസ് കേസ്  ചുമത്തിയതായി പരാതി.

Oct 5, 2024 09:44 PM

മേക്കുന്നിൽ അപകട സ്ഥലത്ത് ഗതാഗത നിയന്ത്രണം നടത്തിയ വാർഡ് കൗൺസിലർക്കും, യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ ചൊക്ലി പൊലീസ് കേസ് ചുമത്തിയതായി പരാതി.

മേക്കുന്നിൽ അപകട സ്ഥലത്ത് ഗതാഗത നിയന്ത്രണം നടത്തിയ വാർഡ് കൗൺസിലർക്കും, യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ ചൊക്ലി പൊലീസ് കേസ് ചുമത്തിയതായി...

Read More >>
ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

Oct 5, 2024 07:48 PM

ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ...

Read More >>
സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട്  കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ വിദ്യാർത്ഥികൾ

Oct 5, 2024 06:25 PM

സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട് കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ വിദ്യാർത്ഥികൾ

സബ്ജില്ലാ കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്ന ചമ്പാട് കുന്നുമ്മൽ യുപി സ്കൂളിന് ധനസഹായവുമായി പൂർവ...

Read More >>
വടകര  നടുവണ്ണൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

Oct 5, 2024 03:40 PM

വടകര നടുവണ്ണൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

വടകര നടുവണ്ണൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Oct 5, 2024 03:10 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
Top Stories










Entertainment News