---
title: "പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992-94  ബാച്ച് പ്ലസ്ടു  വിദ്യാർത്ഥികൾ ഒത്തു കൂടി ; സമാഗമം മൂന്ന് പതിറ്റാണ്ടിനിപ്പുറം"
english_title: "Panur P.R.Memorial Higher Secondary School 1992-94 batch plus students gathered;The gathering is over three decades old"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217904/panur-prmemorial-higher-secondary-school-1992-94-batch-plus-students-gatheredthe-gathering-is-over-three-decades-old"
published_at: "2024-07-06T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668954ab7848b_Untitled-1_copy.jpg"
keywords: []
---

# പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992-94  ബാച്ച് പ്ലസ്ടു  വിദ്യാർത്ഥികൾ ഒത്തു കൂടി ; സമാഗമം മൂന്ന് പതിറ്റാണ്ടിനിപ്പുറം

> **Lead Summary:** **പാനൂർ: ** പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992-94 ബാച്ച് പ്ലസ്ടു വിദ്യാർത്ഥികൾ ഒത്തു കൂടി , സമാഗമം മൂന്ന് പതിറ്റാണ്ടിനിപ്പുറം തലശ്ശേരി പേൾവ്യൂ റീജൻസിയിലാണ് ഓർമ്മ പെയ്ത്ത് സംഗമം നടന്നത്.

## Article Content

**പാനൂർ: ** പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992-94 ബാച്ച് പ്ലസ്ടു വിദ്യാർത്ഥികൾ ഒത്തു കൂടി , സമാഗമം മൂന്ന് പതിറ്റാണ്ടിനിപ്പുറം തലശ്ശേരി പേൾവ്യൂ റീജൻസിയിലാണ് ഓർമ്മ പെയ്ത്ത് സംഗമം നടന്നത്.

പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഫസ്റ്റ് ജൂനിയേർസ് പ്ലസ്ടു ബാച്ച് വിദ്യാർത്ഥികൾ ഒത്തു ചേർന്നു. മൂന്ന് പതിറ്റാണ്ടിനിപ്പുറം തലശ്ശേരി പേൾ വ്യൂ റീജൻസിയിലാണ് കൂട്ടായ്മ - ഓർമ്മ പെയ്ത്ത് - നടന്നത് റിട്ട. പ്രിൻസിപ്പാൾ എം. ഭാനു മാസ്റ്റർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

തലശ്ശേരി എ.എസ്. പി. ഷഹൻ ഷാ മുഖ്യാതിഥിയായി. അധ്യാപകരെ ചടങ്ങിൽ അദ്ദേഹം ആദരിച്ചു സൂരജ് ധർമ്മാലയം അധ്യക്ഷനായി ബിനി മൃദുൽ സ്വാഗതം പറഞ്ഞു. കെ.പി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ .എസ്.ദിഷിക,.സി.മോഹനൻ, പി.വി.സുജാതൻ, പി.പി.സത്യൻ ,വികാസ് നരോൻ, ,അനില പറമ്പൻ തുടങ്ങിയവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217904/panur-prmemorial-higher-secondary-school-1992-94-batch-plus-students-gatheredthe-gathering-is-over-three-decades-old)