---
title: "ജീവൻരക്ഷാ കരങ്ങൾക്ക് സ്നേഹാദരം"
english_title: "Salute to the life saving hands"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217771/salute-to-the-life-saving-hands"
published_at: "2024-07-06T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688e5048527a_Untitled-5_copy.jpg"
keywords: []
---

# ജീവൻരക്ഷാ കരങ്ങൾക്ക് സ്നേഹാദരം

> **Lead Summary:** കണ്ണൂർ : ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിലെ വിവിധ ഡിപ്പാർട്ട്മെൻ്റിലെ ഡോക്ടേഴ്സിനെ ആദരിച്ചു.

## Article Content

കണ്ണൂർ : ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിലെ വിവിധ ഡിപ്പാർട്ട്മെൻ്റിലെ ഡോക്ടേഴ്സിനെ ആദരിച്ചു.

ചടങ്ങിൽ ഡോ സാജിദ് ഒമർ(ജനറൽ മാനേജർ), ഡോ വിനീത (ഓപ്പറേഷൻസ്), ഡോ ബിതുൻ ബാലൻ (അഡ്മിൻ & ഐ എം എ തലശ്ശേരി സെക്രട്ടറി), ഡോ ഫാസിൽ ഷുക്കൂർ(അഡ്മിൻ) തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217771/salute-to-the-life-saving-hands)