---
title: "തളിപ്പറമ്പിൽ പോക്സോ കേസിൽ 34 കാരന് 81 വർഷം തടവും 1.61 ലക്ഷം പിഴയും"
english_title: "34-year-old jailed for 81 years and fined Rs 1.61 lakh in Thaliparampil POCSO case"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217763/34-year-old-jailed-for-81-years-and-fined-rs-161-lakh-in-thaliparampil-pocso-case"
published_at: "2024-07-06T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688e0ae3d22d_Untitled-4_copy.jpg"
keywords: []
---

# തളിപ്പറമ്പിൽ പോക്സോ കേസിൽ 34 കാരന് 81 വർഷം തടവും 1.61 ലക്ഷം പിഴയും

> **Lead Summary:** ***കണ്ണൂർ : ***പതിനാറുകാര നെ പ്രകൃതിവിരുദ്ധ പീഡന ത്തിനിരയാക്കിയ കേസിൽ കുറുമാത്തൂർ ഡെയറി ചിന്മയ ഗേറ്റിലെ പി.കെ. മഹേഷിന് 81 വർഷവും ഒരു മാസവും തടവും 1.61 ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷിച്ചത്.

## Article Content

***കണ്ണൂർ : ***പതിനാറുകാര നെ പ്രകൃതിവിരുദ്ധ പീഡന ത്തിനിരയാക്കിയ കേസിൽ കുറുമാത്തൂർ ഡെയറി ചിന്മയ ഗേറ്റിലെ പി.കെ. മഹേഷിന് 81 വർഷവും ഒരു മാസവും തടവും 1.61 ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷിച്ചത്.

2017-18 വർഷം വിവിധ സ്ഥലങ്ങളിൽ വെച്ചായിരുന്നു പീഡനം. ശ്രീകണ്ഠപുരം എസ്.ഐ. കെ.ആർ. രഞ്ജിത്താണ് കേസ് അന്വേഷിച്ചത്. എസ്.ഐ. ഇ.പി. സുരേന്ദ്രൻ കുറ്റപത്രം നൽകി. പ്രൊസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217763/34-year-old-jailed-for-81-years-and-fined-rs-161-lakh-in-thaliparampil-pocso-case)