അമീബിക് മസ്തിഷ്ക ജ്വരം, വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

അമീബിക് മസ്തിഷ്ക ജ്വരം,  വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും മുഖ്യമന്ത്രി
Jul 5, 2024 07:48 PM | By Rajina Sandeep

പാനൂർ (www.panoornews.in) അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.

Amoebic encephalitis, don't bathe in unsanitary water bodies, special care should be taken with children, says CM

Next TV

Related Stories
ചമ്പാട് കൂരാറയിൽ അപ്രതീക്ഷിത അതിഥിയായി മൂർഖൻ ;  കൂടുതൽ കണ്ടേക്കാമെന്ന് വനം വകുപ്പ്, ജാഗ്രതാ നിർദേശം.

Jul 8, 2024 08:06 PM

ചമ്പാട് കൂരാറയിൽ അപ്രതീക്ഷിത അതിഥിയായി മൂർഖൻ ; കൂടുതൽ കണ്ടേക്കാമെന്ന് വനം വകുപ്പ്, ജാഗ്രതാ നിർദേശം.

കൂരാറ മിനിസ്റ്റേഡിയത്തിന് സമീപം മൊട്ടേമ്മൽ ചന്ദ്രൻ്റെ വീട്ടിലാണ് മൂർഖൻ കുഞ്ഞിനെ കണ്ടത്....

Read More >>
നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

Jul 8, 2024 03:55 PM

നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക്...

Read More >>
ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പീലിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്

Jul 8, 2024 02:50 PM

ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പീലിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റവാളികളുടെ അപ്പീലിൽ സുപ്രീംകോടതിയുടെ...

Read More >>
കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി ; സഹപാഠിക്കെതിരെ പോക്സോ

Jul 8, 2024 01:21 PM

കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി ; സഹപാഠിക്കെതിരെ പോക്സോ

പത്താം ക്ലാസുകാരിയെ ഗർഭിണിയാക്കിയ സഹപാഠിക്കെതിരേ പോക്സോ നിയമപ്രകാരം എടക്കാട് പോലീസ്...

Read More >>
Top Stories










News Roundup