---
title: "സിഐമാർക്ക് സ്ഥലംമാറ്റം ; പാനൂരിൽ സുധീർ കല്ലേൻ, തലശേരിയിൽ ബിനു തോമസ്"
english_title: "Transfer to CIs;Sudhir Kallen in Panur and Binu Thomas in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217366/transfer-to-cissudhir-kallen-in-panur-and-binu-thomas-in-thalassery"
published_at: "2024-07-04T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686c6f8d72d7_Untitled-2_copy.jpg"
keywords: []
---

# സിഐമാർക്ക് സ്ഥലംമാറ്റം ; പാനൂരിൽ സുധീർ കല്ലേൻ, തലശേരിയിൽ ബിനു തോമസ്

> **Lead Summary:** **പാനൂർ: ** ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്ഥലം മാറി വന്ന സിഐമാരെ വീണ്ടും മാറ്റി. ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റിയത്.

## Article Content

**പാനൂർ: ** ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്ഥലം മാറി വന്ന സിഐമാരെ വീണ്ടും മാറ്റി. ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് മാറ്റിയത്.

ബിനു തോമസ് (തലശേരി), സുധീർ കല്ലേൻ (പാനൂർ), കെ.വിഹരിക്കുട്ടൻ (കൂത്തുപറമ്പ്) മഹേഷ് കണ്ടമ്പേത്ത് (കതിരൂർ), സി.ഷാജു (ന്യൂ മാഹി) എന്നിങ്ങനെയാണ് മാറ്റം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217366/transfer-to-cissudhir-kallen-in-panur-and-binu-thomas-in-thalassery)