കണ്ണൂരിൽ അമിത വേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം ; പൊലീസുകാരന് സസ്‌പെൻഷൻ

കണ്ണൂരിൽ അമിത വേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം ;  പൊലീസുകാരന് സസ്‌പെൻഷൻ
Jul 4, 2024 02:38 PM | By Rajina Sandeep

 കണ്ണൂർ :(www.panoornews.in)    അമിതവേഗത്തിലോടിച്ച കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിപിഓ ലിതേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്.

ഇന്നലെ കണ്ണൂർ ഏച്ചൂരിലായിരുന്നു അപകടം. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് മരിച്ചത്. റോഡിന് അരികിലൂടെ നടന്ന് പോവുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കാർ നിയന്ത്രണം വിട്ട് വരുന്നതും ഇടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ബീന സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. തെളിവുകളടക്കം പുറത്തുവന്നതോടെയാണ് പൊലീസുകാരനെതിരെ നടപടിയുണ്ടായത്.

Pedestrian dies after being hit by a speeding car in Kannur;Suspension of the policeman

Next TV

Related Stories
കുന്നോത്ത് പറമ്പിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി

Jul 6, 2024 08:41 PM

കുന്നോത്ത് പറമ്പിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി

കുന്നോത്ത്പറമ്പ് ചേരിക്കല്ലിലാണ് നിയന്ത്രണം വിട്ട് 10 മീറ്റർ അകലത്തിൽ കാർ വയലിലെ ചെറിയ തോടിൻ മുകളിലേക്ക്...

Read More >>
പാനൂർ സ്ഫോടനക്കേസ് ;  ജയിലിലുള്ള 2 പ്രതികൾക്ക് കൂടി ജാമ്യം

Jul 6, 2024 08:19 PM

പാനൂർ സ്ഫോടനക്കേസ് ; ജയിലിലുള്ള 2 പ്രതികൾക്ക് കൂടി ജാമ്യം

പാനൂർ സ്ഫോടനക്കേസ് , ജയിലിലുള്ള 2 പ്രതികൾക്ക് കൂടി...

Read More >>
പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992-94  ബാച്ച് പ്ലസ്ടു  വിദ്യാർത്ഥികൾ ഒത്തു കൂടി ; സമാഗമം മൂന്ന് പതിറ്റാണ്ടിനിപ്പുറം

Jul 6, 2024 07:48 PM

പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992-94 ബാച്ച് പ്ലസ്ടു വിദ്യാർത്ഥികൾ ഒത്തു കൂടി ; സമാഗമം മൂന്ന് പതിറ്റാണ്ടിനിപ്പുറം

പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992-94 ബാച്ച് പ്ലസ്ടു വിദ്യാർത്ഥികൾ ഒത്തു...

Read More >>
കൊളവല്ലൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ

Jul 6, 2024 03:46 PM

കൊളവല്ലൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ

കൊളവല്ലൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി...

Read More >>
പേരാമ്പ്രയിൽ ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുറന്ന് മോഷണം; 30 പവൻ സ്വർണ്ണവും ആറ് കിലോ വെള്ളിയും കവര്‍ന്നു

Jul 6, 2024 03:42 PM

പേരാമ്പ്രയിൽ ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുറന്ന് മോഷണം; 30 പവൻ സ്വർണ്ണവും ആറ് കിലോ വെള്ളിയും കവര്‍ന്നു

പേരാമ്പ്രയിൽ ജ്വല്ലറിയിൽ മോഷണം.ചെറുവണ്ണൂർ റോഡിലെ പവിത്രം ജ്വല്ലറിയിലാണ് മോഷണം...

Read More >>
പാനൂരിലെ ഓട്ടോ ഡ്രൈവർ രമേശൻ്റെ സംസ്കാരം 4 മണിക്ക് ; പോസ്റ്റ്മോർട്ടം പൂർത്തിയായി

Jul 6, 2024 02:40 PM

പാനൂരിലെ ഓട്ടോ ഡ്രൈവർ രമേശൻ്റെ സംസ്കാരം 4 മണിക്ക് ; പോസ്റ്റ്മോർട്ടം പൂർത്തിയായി

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഗുഡ്‌സ് ഓട്ടോറിക്ഷയുമായി വീടുവിട്ടിറങ്ങിയ പന്ന്യന്നൂരിലെ സിന്ദൂരം ഹൗസിൽ കെ.വി. രമേശനെ കാണാതായത്....

Read More >>
Top Stories










News Roundup