---
title: "കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ"
english_title: "Vadakara Parko with free liver disease screening camp for children"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217250/vadakara-parko-with-free-liver-disease-screening-camp-for-children"
published_at: "2024-07-04T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66865da8e4c2b_download_(4).jpg"
keywords: []
---

# കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

> **Lead Summary:** **വടകര:** ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

**വടകര:** ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

21 വയസ്സ് വരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.ജുലൈ 20 ശനിയാഴ്ച്ച രാവിലെ 10 മുതൽ1 മണി വരെയാണ് ക്യാമ്പ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ കൺസൾട്ടേഷൻ. വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999, 0496 2519999.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217250/vadakara-parko-with-free-liver-disease-screening-camp-for-children)