---
title: "കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ്  ടിപ്പറുമായി കൂട്ടിയിടിച്ച്  നിയന്ത്രണം വിട്ടു മറിഞ്ഞു ;  നിരവധി പേര്‍ക്ക് പരിക്ക്"
english_title: "A private bus going from Kannur to Kozhikode collided with a tipper and overturned.Many people were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217235/a-private-bus-going-from-kannur-to-kozhikode-collided-with-a-tipper-and-overturnedmany-people-were-injured"
published_at: "2024-07-04T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66864e1f0eb19_76611315-8b3f-4807-a88c-8ffccfd0b95a.jpg"
keywords: []
---

# കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ്  ടിപ്പറുമായി കൂട്ടിയിടിച്ച്  നിയന്ത്രണം വിട്ടു മറിഞ്ഞു ;  നിരവധി പേര്‍ക്ക് പരിക്ക്

> **Lead Summary:** *** കണ്ണൂർ :*** കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു ; നിരവധി പേര്‍ക്ക് പരിക്ക് കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപമാണ് ബസ് മറിഞ്ഞത്.

## Article Content

*** കണ്ണൂർ :*** കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു ; നിരവധി പേര്‍ക്ക് പരിക്ക് കോഴിക്കോട് കോരപ്പുഴ പാലത്തിന് സമീപമാണ് ബസ് മറിഞ്ഞത്.

നിരവധിപേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്.

35 ഓളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. എല്ലാവരെയുംആശുപത്രികളിലേക്ക് മാറ്റി. എതിര്‍ദിശയിലൂടെ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ്അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217235/a-private-bus-going-from-kannur-to-kozhikode-collided-with-a-tipper-and-overturnedmany-people-were-injured)