കണ്ണൂർ വിമാനത്താവളത്തിന് ഭീഷണിയായി മയിലുകൾ: പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രി തല യോഗം നാളെ

കണ്ണൂർ വിമാനത്താവളത്തിന് ഭീഷണിയായി മയിലുകൾ: പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രി തല യോഗം നാളെ
Jul 4, 2024 10:31 AM | By Rajina Sandeep

കണ്ണൂർ: (www.panoornews.in) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് ഭീഷണിയായി മയിലുകൾ. വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന മയിലുകളുടെ സാന്നിധ്യം സംബന്ധിച്ച് ചർച്ച ചെയ്യാൻ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ നാളെ യോ​ഗം ചേരും.

വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കണ്ണൂർ വിമാനത്താവളത്തിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ, എയർപോർട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കുമെന്ന് അധികൃതർ അറിയിച്ചു.

Peacocks are a threat to Kannur airport: Ministerial meeting tomorrow to discuss the issue

Next TV

Related Stories
കുന്നോത്ത് പറമ്പിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി

Jul 6, 2024 08:41 PM

കുന്നോത്ത് പറമ്പിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി

കുന്നോത്ത്പറമ്പ് ചേരിക്കല്ലിലാണ് നിയന്ത്രണം വിട്ട് 10 മീറ്റർ അകലത്തിൽ കാർ വയലിലെ ചെറിയ തോടിൻ മുകളിലേക്ക്...

Read More >>
പാനൂർ സ്ഫോടനക്കേസ് ;  ജയിലിലുള്ള 2 പ്രതികൾക്ക് കൂടി ജാമ്യം

Jul 6, 2024 08:19 PM

പാനൂർ സ്ഫോടനക്കേസ് ; ജയിലിലുള്ള 2 പ്രതികൾക്ക് കൂടി ജാമ്യം

പാനൂർ സ്ഫോടനക്കേസ് , ജയിലിലുള്ള 2 പ്രതികൾക്ക് കൂടി...

Read More >>
പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992-94  ബാച്ച് പ്ലസ്ടു  വിദ്യാർത്ഥികൾ ഒത്തു കൂടി ; സമാഗമം മൂന്ന് പതിറ്റാണ്ടിനിപ്പുറം

Jul 6, 2024 07:48 PM

പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992-94 ബാച്ച് പ്ലസ്ടു വിദ്യാർത്ഥികൾ ഒത്തു കൂടി ; സമാഗമം മൂന്ന് പതിറ്റാണ്ടിനിപ്പുറം

പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992-94 ബാച്ച് പ്ലസ്ടു വിദ്യാർത്ഥികൾ ഒത്തു...

Read More >>
കൊളവല്ലൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ

Jul 6, 2024 03:46 PM

കൊളവല്ലൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ

കൊളവല്ലൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി...

Read More >>
പേരാമ്പ്രയിൽ ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുറന്ന് മോഷണം; 30 പവൻ സ്വർണ്ണവും ആറ് കിലോ വെള്ളിയും കവര്‍ന്നു

Jul 6, 2024 03:42 PM

പേരാമ്പ്രയിൽ ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുറന്ന് മോഷണം; 30 പവൻ സ്വർണ്ണവും ആറ് കിലോ വെള്ളിയും കവര്‍ന്നു

പേരാമ്പ്രയിൽ ജ്വല്ലറിയിൽ മോഷണം.ചെറുവണ്ണൂർ റോഡിലെ പവിത്രം ജ്വല്ലറിയിലാണ് മോഷണം...

Read More >>
പാനൂരിലെ ഓട്ടോ ഡ്രൈവർ രമേശൻ്റെ സംസ്കാരം 4 മണിക്ക് ; പോസ്റ്റ്മോർട്ടം പൂർത്തിയായി

Jul 6, 2024 02:40 PM

പാനൂരിലെ ഓട്ടോ ഡ്രൈവർ രമേശൻ്റെ സംസ്കാരം 4 മണിക്ക് ; പോസ്റ്റ്മോർട്ടം പൂർത്തിയായി

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഗുഡ്‌സ് ഓട്ടോറിക്ഷയുമായി വീടുവിട്ടിറങ്ങിയ പന്ന്യന്നൂരിലെ സിന്ദൂരം ഹൗസിൽ കെ.വി. രമേശനെ കാണാതായത്....

Read More >>
Top Stories