---
title: "അന്വേഷണമികവിനംഗീകാരം ; കെ.വി വേണുഗോപാൽ കണ്ണൂർ അഡീ.എസ്.പി"
english_title: "Authorization to investigate;KV Venugopal Kannur Add.SP"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217158/authorization-to-investigatekv-venugopal-kannur-addsp"
published_at: "2024-07-04T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668609aaa3096_Untitled-1_copy.jpg"
keywords: []
---

# അന്വേഷണമികവിനംഗീകാരം ; കെ.വി വേണുഗോപാൽ കണ്ണൂർ അഡീ.എസ്.പി

> **Lead Summary:** ***പാനൂർ :*** കൂത്തുപറമ്പ് എ.സി.പിയായി സേവനമനുഷ്ഠിക്കുന്ന കെ.വി. വേണുഗോപാലിന് സ്ഥാനക്കയറ്റം. കണ്ണൂർ അഡീഷണൽ എസ്‌.പിയായാണ് പുതിയ നിയമനം.

## Article Content

***പാനൂർ :*** കൂത്തുപറമ്പ് എ.സി.പിയായി സേവനമനുഷ്ഠിക്കുന്ന കെ.വി. വേണുഗോപാലിന് സ്ഥാനക്കയറ്റം. കണ്ണൂർ അഡീഷണൽ എസ്‌.പിയായാണ് പുതിയ നിയമനം.

കൂത്ത്പറമ്പ് സബ്ഡിവിഷന് കീഴിലെ പല കേസുകളിലും തുമ്പുണ്ടാക്കിയതിന് പിന്നിൽ കെ.വി വേണുഗോപാലിൻ്റെ അനുഭവ സമ്പത്തായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217158/authorization-to-investigatekv-venugopal-kannur-addsp)