---
title: "ചൊക്ലിയിൽ ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപ്പിടിച്ചു ; വൻ അപകടമൊഴിവായി"
english_title: "The bullet caught fire in Chokli, causing panic"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217129/the-bullet-caught-fire-in-chokli-causing-panic"
published_at: "2024-07-03T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668594c038df4_Untitled-1_copy.jpg"
keywords: []
---

# ചൊക്ലിയിൽ ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപ്പിടിച്ചു ; വൻ അപകടമൊഴിവായി

> **Lead Summary:** **ചൊക്ലി:** ചൊക്ലിയിൽ ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപ്പിടിച്ചു ; വൻ അപകടമൊഴിവായി ചൊക്ലിയിൽ ഗോഗ്രിൽ സ്ഥാപനത്തിന് മുന്നിലാണ് സംഭവം.

## Article Content

**ചൊക്ലി:** ചൊക്ലിയിൽ ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിന് തീപ്പിടിച്ചു ; വൻ അപകടമൊഴിവായി ചൊക്ലിയിൽ ഗോഗ്രിൽ സ്ഥാപനത്തിന് മുന്നിലാണ് സംഭവം.

പെട്രോളടിച്ച് വരികയായിരുന്ന ബുള്ളറ്റിനാണ് തീപ്പിടിച്ചത്. ഡ്രൈവർ ഓടി മാറിയതിനാൽ അപകടമൊഴിവായി. ബുള്ളറ്റ് പൂർണമായും കത്തി. പാനൂരിൽ നിന്നും അഗ്നി ശമന സേനയെത്തി. തീപ്പിടുത്തത്തിൻ്റെ കാരണമറിവായിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217129/the-bullet-caught-fire-in-chokli-causing-panic)