---
title: "ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി  കാണാതായ  പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം"
english_title: "College students who went to bathe in Kannur's Iritti River have gone missing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216823/college-students-who-went-to-bathe-in-kannurs-iritti-river-have-gone-missing"
published_at: "2024-07-02T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668404e34308c_668403e4db1a9_drowed.jpg"
keywords: []
---

# ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി  കാണാതായ  പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം

> **Lead Summary:** ***കണ്ണൂർ: ***ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം. ഷഹർബാന, സൂര്യ എന്നിവരെയാണ് കാണാതായത്.

## Article Content

***കണ്ണൂർ: ***ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം. ഷഹർബാന, സൂര്യ എന്നിവരെയാണ് കാണാതായത്.

ഷഹർബാന എടയന്നൂർ സ്വദേശിയും സൂര്യ ചക്കരക്കൽ നാലാംപീടിക സ്വദേശിനിയുമാണ്. ഇവർ ഇരിക്കൂർ പൂവം എന്ന സ്ഥലത്തെ ജസീന എന്ന പെൺകുട്ടിയുടെ സുഹൃത്തുക്കളാണ്. കാണാതായ കുട്ടികൾ കല്യാട് സിബ്ഗ കോളേജിലെ അസാന വർഷ വിദ്യാർത്ഥികളാണ്. ജസീന പഠനം നിർത്തിയതിനാൽ കാണാൻ എത്തിയതാണത്രെ ഇരുവരും..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216823/college-students-who-went-to-bathe-in-kannurs-iritti-river-have-gone-missing)