---
title: "മഞ്ചക്കലിലെ മുസ്തഫ ആവിക്കൽ നിര്യാതനായി"
english_title: "Mustafa Avaikal of Manchakal passed away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216729/mustafa-avaikal-of-manchakal-passed-away"
published_at: "2024-07-02T13:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6683ad547ebe2_Untitled-2_copy.jpg"
keywords: []
---

# മഞ്ചക്കലിലെ മുസ്തഫ ആവിക്കൽ നിര്യാതനായി

> **Lead Summary:** **മയ്യഴി:** മയ്യഴി മഞ്ചക്കൽ റിവർ സൈഡിൽ താമസിക്കുന്ന മുസ്തഫ ആവിക്കൽ അന്തരിച്ചു. പിതാവ്: പരേതനായ എം. ഇബ്രാഹിം.

## Article Content

**മയ്യഴി:** മയ്യഴി മഞ്ചക്കൽ റിവർ സൈഡിൽ താമസിക്കുന്ന മുസ്തഫ ആവിക്കൽ അന്തരിച്ചു. പിതാവ്: പരേതനായ എം. ഇബ്രാഹിം.

മാതാവ്: പരേതയായ ആവിക്കൽ സൈനബ. ഭാര്യ: ഹാജിയാർകണ്ടി സക്കീന (പെരിങ്ങാടി). മക്കൾ :സജ്‌ന, സഫീന, സിംന. മരുമക്കൾ : സി.പി.നൗഷാദ്, ഫയാസ്, ഹിഷാം. സഹോദരങ്ങൾ :ഹാഷിം, അബ്ദുള്ള, ഹാരിസ്, അഹമ്മദ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216729/mustafa-avaikal-of-manchakal-passed-away)