---
title: "ഡോക്ടേർസ് ഡേ ആഘോഷിച്ച് പാനൂർ ലയൺസ് ക്ലബ്."
english_title: "Panoor Lions Club celebrates Doctor's Day."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216677/panoor-lions-club-celebrates-doctors-day"
published_at: "2024-07-02T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66838e515623f_Untitled-3_copy.jpg"
keywords: []
---

# ഡോക്ടേർസ് ഡേ ആഘോഷിച്ച് പാനൂർ ലയൺസ് ക്ലബ്.

> **Lead Summary:** ***പാനൂർ : *** ഡോക്ടേർസ് ഡേ ആഘോഷിച്ച് പാനൂർ ലയൺസ് ക്ലബ്. ചമ്പാട് അരയാക്കൂലിലെ ഇവ ഡൻ്റൽ കെയറിലെ ഡോ.വി.മിനുവിനെ ലയൺസ് ക്ലബ് ആദരിച്ചു.

## Article Content

***പാനൂർ : *** ഡോക്ടേർസ് ഡേ ആഘോഷിച്ച് പാനൂർ ലയൺസ് ക്ലബ്. ചമ്പാട് അരയാക്കൂലിലെ ഇവ ഡൻ്റൽ കെയറിലെ ഡോ.വി.മിനുവിനെ ലയൺസ് ക്ലബ് ആദരിച്ചു.

ഡോ. വി. മിനുവിനെ റീജ്യണൽ ചെയർമാൻ പി.പി സുധീഷ് പൊന്നാട അണിയിച്ചു. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ ബിജോയി എസ്. നമ്പ്യാർ, എം. രാജൻ നമ്പ്യാർ, വി.കെ മോഹൻദാസ്, പി.കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സൂരജ് ധർമ്മാലയം സ്വാഗതവും, പി.പി രവീന്ദ്രൻ നന്ദിയും പറഞ്ഞു. ഡോ.വി.മിനു മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216677/panoor-lions-club-celebrates-doctors-day)