---
title: "വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു"
english_title: "Reduced price of cooking gas cylinder for commercial use"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/216401/reduced-price-of-cooking-gas-cylinder-for-commercial-use"
published_at: "2024-07-01T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66824a6c68532_Untitled-4_copy.jpg"
keywords: []
---

# വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

> **Lead Summary:** **കണ്ണൂർ : **വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്.

## Article Content

**കണ്ണൂർ : **വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്.

ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/216401/reduced-price-of-cooking-gas-cylinder-for-commercial-use)