കണ്ണൂരിൽ പാസ്​പോർട്ട് രൂപത്തിൽ സ്വർണക്കടത്ത്; പിടികൂടിയത് 87.32 ലക്ഷം രൂപയുടെ സ്വർണം

കണ്ണൂരിൽ പാസ്​പോർട്ട് രൂപത്തിൽ സ്വർണക്കടത്ത്; പിടികൂടിയത് 87.32 ലക്ഷം രൂപയുടെ സ്വർണം
Jul 1, 2024 11:01 AM | By Rajina Sandeep

 കണ്ണൂർ:(www.panoornews.in) ഒറ്റനോട്ടത്തിൽ കെട്ടിലും മട്ടിലുമെല്ലാം ഒറിജിനൽ പാസ്​പോർട്ട്. എന്നാൽ, എടുത്തു​നോക്കിയാൽ ഞെട്ടും. 1.22 കിലോ ഭാരമുള്ള തനി സ്വർണത്തിൽ നിർമിച്ച ‘സ്വർണ പാസ്​പോർട്ട്’ ആണിത്.

കഴിഞ്ഞ ദിവസം മട്ടന്നൂരിലെ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽനിന്നാണ് സ്വർണക്കടത്തിന്റെ പുതിയരൂപം കണ്ട് ഉ​ദ്യോഗസ്ഥരടക്കം മൂക്കത്ത് വിരൽവെച്ചത്.

ശനിയാഴ്ച ഷാർജയിൽനിന്നെത്തിയ യാത്രക്കാരനിൽനിന്നാണ് പാസ്പോർട്ടിന്റെ രൂപത്തിലാക്കിയ 87,32,220 രൂപ വിലവരുന്ന 1223 ഗ്രാം സ്വർണം പിടികൂടിയത്.

കാസർകോട് പടന്ന സ്വദേശി കൊവ്വൽവീട്ടിൽ പ്രതീശനാണ് പിടിയിലായത്. പോളിത്തീൻ കവറിൽ പാസ്പോർട്ടിന്റെ ആകൃതിയിലാക്കി ഇയാൾ ധരിച്ച പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു.കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Gold smuggling in the form of passport in Kannur;Gold worth Rs 87.32 lakh was seized

Next TV

Related Stories
ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി  കാണാതായ  പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം

Jul 2, 2024 07:16 PM

ഇരിക്കൂർ പൂവം പുഴയിൽ കുളിക്കാനിറങ്ങി കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ ഊർജിതം

കണ്ണൂർ ഇരിട്ടി പുഴയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിനികളെ...

Read More >>
ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

Jul 2, 2024 03:25 PM

ഞെട്ടൽമാറാതെ മേമുണ്ട ഗ്രാമം; അഭിനവിൻ്റെ മൃതദേഹം ഇന്ന് വൈകിട്ട് സംസ്കരിക്കും

നാട്ടിൻ്റെ പ്രിയപ്പെട്ടവൻ്റെ വേർപാടിൽ ഞെട്ടൽമാറാതെ മേമുണ്ട ചല്ലിവയൽ...

Read More >>
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 2, 2024 03:14 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ് പരിക്ക് ; കെട്ടിടത്തിന് 80 വർഷം പഴക്കം

Jul 2, 2024 02:46 PM

കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ് പരിക്ക് ; കെട്ടിടത്തിന് 80 വർഷം പഴക്കം

കണ്ണൂരിൽ ബുക്ക് ഡിപ്പോയിലെത്തിയ അധ്യാപകന് ഓട് തലയിൽ വീണ്...

Read More >>
ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ

Jul 2, 2024 12:49 PM

ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ

ബൈക്കിൽ കടത്തുകയായിരുന്ന പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ...

Read More >>
Top Stories