---
title: "അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത"
english_title: "Very heavy rain is likely in Kerala in the next 3 hours"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215303/very-heavy-rain-is-likely-in-kerala-in-the-next-3-hours"
published_at: "2024-06-27T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cf1cd46e4f_download_(2).jpg"
keywords: []
---

# അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

> **Lead Summary:** **കണ്ണൂർ: **അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**കണ്ണൂർ: **അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215303/very-heavy-rain-is-likely-in-kerala-in-the-next-3-hours)