---
title: "മനേക്കര സ്വദേശി കോറോൾ ബാബു അന്തരിച്ചു."
english_title: "Korol Babu, a native of Manekkara, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/215177/korol-babu-a-native-of-manekkara-passed-away"
published_at: "2024-06-26T19:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667c198bc145b_Untitled-1_copy.jpg"
keywords: []
---

# മനേക്കര സ്വദേശി കോറോൾ ബാബു അന്തരിച്ചു.

> **Lead Summary:** *** മനേക്കര:*** ചമ്പാട് മനേക്കര കുനിയാമ്പ്രത്ത് ക്ഷേത്രത്തിന് സമീപം കോറോൾ ബാബു അന്തരിച്ചു. പരേതനായ കോറോൾ കൃഷ്ണൻ്റെയും ജാനകിയുടെയും മകനാണ്.

## Article Content

*** മനേക്കര:*** ചമ്പാട് മനേക്കര കുനിയാമ്പ്രത്ത് ക്ഷേത്രത്തിന് സമീപം കോറോൾ ബാബു അന്തരിച്ചു. പരേതനായ കോറോൾ കൃഷ്ണൻ്റെയും ജാനകിയുടെയും മകനാണ്.

ഭാര്യ ലത. മക്കൾ - ലിബിൻ , അഭിന. മരുമകൻ - ലിധിൻ (കോടിയേരി) സഹോദരങ്ങൾ - അശോകൻ, രമേശൻ വ്രിമുക്ത ഭടൻമാർ) സുരേന്ദ്രൻ (ഡ്രൈവർ), റീത്ത (ചാലക്കര ). സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/215177/korol-babu-a-native-of-manekkara-passed-away)