---
title: "പാനൂരിൽ സ്ഫോടനം, പരിഭ്രാന്തി ; പൊലീസ് അന്വേഷണം തുടങ്ങി"
english_title: "Explosion, panic in Panur;Explosion, panic in Panur;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214367/explosion-panic-in-panurexplosion-panic-in-panur"
published_at: "2024-06-23T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678369d544bb_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ സ്ഫോടനം, പരിഭ്രാന്തി ; പൊലീസ് അന്വേഷണം തുടങ്ങി

> **Lead Summary:** **പാനൂർ: **പാനൂർ ചെണ്ടയാട് റോഡിൽ സ്ഫോടനമുണ്ടായത് പരിഭ്രാന്തി പരത്തി. പൊട്ടിയത് ഏറുപടക്കമെന്നാണ് പൊലീസ് പറയുന്നത്. ആരാണ് ഇത് എറിഞ്ഞ് പൊട്ടിച്ചതെന്ന് വ്യക്തമല്ല.

## Article Content

**പാനൂർ: **പാനൂർ ചെണ്ടയാട് റോഡിൽ സ്ഫോടനമുണ്ടായത് പരിഭ്രാന്തി പരത്തി. പൊട്ടിയത് ഏറുപടക്കമെന്നാണ് പൊലീസ് പറയുന്നത്. ആരാണ് ഇത് എറിഞ്ഞ് പൊട്ടിച്ചതെന്ന് വ്യക്തമല്ല.

പ്രദേശത്തെ ഒരു വീടിന് നേരെ മാസങ്ങൾക്ക് മുമ്പ് ബോംബേറുണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ സ്ഫോടനമെന്നും, പൊട്ടിയത് നാടൻ ബോംബാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പാനൂർ പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214367/explosion-panic-in-panurexplosion-panic-in-panur)