---
title: "രക്തദാന ദിനം ;   കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയുടെ നേതൃത്വത്തിൽ രക്ത ദാന രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിച്ചു "
english_title: "Tribute on Blood Donation Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214264/tribute-on-blood-donation-day"
published_at: "2024-06-23T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677d283ceff7_Untitled-4_copy.jpg"
keywords: []
---

# രക്തദാന ദിനം ;   കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയുടെ നേതൃത്വത്തിൽ രക്ത ദാന രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിച്ചു 

> **Lead Summary:** കണ്ണൂർ :ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയുടെ നേതൃത്വത്തിൽ രക്ത ദാന രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിച്ചു ആർ ഐ ബി കെ , ഡിവൈഎഫ്ഐ,, ബി ഡി കെ രക്തദാന സേന, എസ് കെ എസ് എസ് എഫ് വി എ ക്യൂ എ വൈ എ, നേഴ്സിങ്ങ് കോളേജ്, ഫാർമസി കോളേജ്, ഡെൻ്റൽ കോളേജ്, പാരാമെഡിക്കൽ കോളേജ്, വിദ്യാർത്ഥികൾ എന്നിങ്ങനെ രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ ,വ്യക്തികൾ തുടങ്ങിയവരെയാണ് ആദരിച്ചത്

## Article Content

കണ്ണൂർ :ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയുടെ നേതൃത്വത്തിൽ രക്ത ദാന രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിച്ചു ആർ ഐ ബി കെ , ഡിവൈഎഫ്ഐ,, ബി ഡി കെ രക്തദാന സേന, എസ് കെ എസ് എസ് എഫ് വി എ ക്യൂ എ വൈ എ, നേഴ്സിങ്ങ് കോളേജ്, ഫാർമസി കോളേജ്, ഡെൻ്റൽ കോളേജ്, പാരാമെഡിക്കൽ കോളേജ്, വിദ്യാർത്ഥികൾ എന്നിങ്ങനെ രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ ,വ്യക്തികൾ തുടങ്ങിയവരെയാണ് ആദരിച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214264/tribute-on-blood-donation-day)