---
title: "അതിരപ്പിള്ളി റിസോർട്ടിൽ ജോലിക്കെത്തിയ  കൂത്ത്പറമ്പ് സ്വദേശിനി  തൂങ്ങി മരിച്ച നിലയിൽ"
english_title: "A native of Koothparamp, who had come to work at the Athirappily resort, hanged to death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/214227/a-native-of-koothparamp-who-had-come-to-work-at-the-athirappily-resort-hanged-to-death"
published_at: "2024-06-23T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677b94cd74a4_download_(2).jpg"
keywords: []
---

# അതിരപ്പിള്ളി റിസോർട്ടിൽ ജോലിക്കെത്തിയ  കൂത്ത്പറമ്പ് സ്വദേശിനി  തൂങ്ങി മരിച്ച നിലയിൽ

> **Lead Summary:** ***കൂത്ത്പറമ്പ്: ***അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിലെ റിസോർട്ടിൽ ജോലി ചെയ്തിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് മല്ലിയാടൻ രവീന്ദ്രന്റെ മകൾ ഐശ്വര്യയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

***കൂത്ത്പറമ്പ്: ***അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിലെ റിസോർട്ടിൽ ജോലി ചെയ്തിരുന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് മല്ലിയാടൻ രവീന്ദ്രന്റെ മകൾ ഐശ്വര്യയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

റിസോർട്ടിൽ കഴിഞ്ഞ ദിവസമാണ് ജോലിക്കായി എത്തിയത്. മൂക്കിൽനിന്ന് രക്തം വരുന്ന അസുഖമുള്ളതാ യും, ശനിയാഴ്ച രാവിലെ അധികമായി മൂക്കിൽനിന്ന് രക്തം വന്നതുമൂലം പെൺകുട്ടി മനോവിഷമ ത്തിലായിരുന്നെന്നും അതിരപ്പിള്ളി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/214227/a-native-of-koothparamp-who-had-come-to-work-at-the-athirappily-resort-hanged-to-death)