---
title: "കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒറ്റത്തവണയായി നൽകും ; സർക്കാർ സഹായം ഒരുക്കുമെന്ന് മുഖ്യമന്ത്രി"
english_title: "KSRTC employees will be paid in lump sum;The Chief Minister said that the government will provide assistance"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213685/ksrtc-employees-will-be-paid-in-lump-sumthe-chief-minister-said-that-the-government-will-provide-assistance"
published_at: "2024-06-21T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675154fab641_Untitled-6_copy.jpg"
keywords: []
---

# കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒറ്റത്തവണയായി നൽകും ; സർക്കാർ സഹായം ഒരുക്കുമെന്ന് മുഖ്യമന്ത്രി

> **Lead Summary:** *** *** കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്ബളം നൽകാൻ സർക്കാർ സഹായം നൽകും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

## Article Content

*** *** കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്ബളം നൽകാൻ സർക്കാർ സഹായം നൽകും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പ്രതിമാസ ശമ്ബളം ഒറ്റത്തവണയായി കൊടുക്കാനുള്ള ക്രമീകരണം കെഎസ്ആർടിസി ഉണ്ടാക്കും. ഇതിനാവശ്യമായ പിന്തുണ സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213685/ksrtc-employees-will-be-paid-in-lump-sumthe-chief-minister-said-that-the-government-will-provide-assistance)