---
title: "ട്രോളിംഗിനിടെ ട്രോളായി മത്തി ; സമൂഹമാധ്യമങ്ങളിൽ താരപ്രൗഡി"
english_title: "Herring trolled during trolling;Star proud on social media"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213652/herring-trolled-during-trollingstar-proud-on-social-media"
published_at: "2024-06-21T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6675031f0cce3_Untitled-3_copy.jpg"
keywords: []
---

# ട്രോളിംഗിനിടെ ട്രോളായി മത്തി ; സമൂഹമാധ്യമങ്ങളിൽ താരപ്രൗഡി

> **Lead Summary:** ** **സമൂഹ മാധ്യമങ്ങളിൽ മീൻ വില ട്രോളായി നിറയുന്നു. മത്തി അധികാരത്തിലേക്ക് എന്ന രസികൻ ട്രോളാണ് ഇപ്പോൾ നന്നായി ഓടുന്നത്. ഇത്തവണ 'നാനൂറ് സീറ്റ്' എന്ന നരേന്ദ്രമോദിയുടെ മലയാള പ്രസംഗം ചേർത്ത് മോദി പറഞ്ഞ നാനൂറ് മത്തി വിലയെക്കുറിച്ചാണെന്ന ട്രോളുകളും പ്രചരിക്കുന്നുണ്ട്.

## Article Content

** **സമൂഹ മാധ്യമങ്ങളിൽ മീൻ വില ട്രോളായി നിറയുന്നു. മത്തി അധികാരത്തിലേക്ക് എന്ന രസികൻ ട്രോളാണ് ഇപ്പോൾ നന്നായി ഓടുന്നത്. ഇത്തവണ 'നാനൂറ് സീറ്റ്' എന്ന നരേന്ദ്രമോദിയുടെ മലയാള പ്രസംഗം ചേർത്ത് മോദി പറഞ്ഞ നാനൂറ് മത്തി വിലയെക്കുറിച്ചാണെന്ന ട്രോളുകളും പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ട്രോളിൽ 'എക്സിറ്റ് പോൾ ഫലങ്ങൾ അട്ടി മറിയുന്നു.' എന്ന കുറിപ്പോടെ ചിത്രങ്ങൾ ബീഫ് വിലയുമായി താരതമ്യം ചെയ്‌ത്‌ നാനൂറ് രൂപ വിലയുള്ള മത്തി അധികാരത്തിലേക്കെന്ന ട്രോളാണ് ഇറങ്ങിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213652/herring-trolled-during-trollingstar-proud-on-social-media)