---
title: "കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു"
english_title: "A woman died in a collision between a bus and a car in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213008/a-woman-died-in-a-collision-between-a-bus-and-a-car-in-kannur"
published_at: "2024-06-18T18:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66718aab68f30_download_(1).jpg"
keywords: []
---

# കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു

> **Lead Summary:** ***കണ്ണൂർ : ***കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂർ കാർത്തിക പുരത്താണ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചത്.

## Article Content

***കണ്ണൂർ : ***കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂർ കാർത്തിക പുരത്താണ് ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചത്.

തിരുവട്ടൂർ സ്വദേശി അസ്‌ല ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213008/a-woman-died-in-a-collision-between-a-bus-and-a-car-in-kannur)