---
title: "കൂത്ത്പറമ്പിൽ  വ്യാജ ബോംബ് ; പൊലീസും, നാട്ടുകാരും വട്ടം കറങ്ങി"
english_title: "Fake bomb in Koothparam;The police and the locals roamed around"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212945/fake-bomb-in-koothparamthe-police-and-the-locals-roamed-around"
published_at: "2024-06-18T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667147cb7fb30_Untitled-3_copy.jpg"
keywords: []
---

# കൂത്ത്പറമ്പിൽ  വ്യാജ ബോംബ് ; പൊലീസും, നാട്ടുകാരും വട്ടം കറങ്ങി

> **Lead Summary:** ***കൂത്തുപറമ്പ്: ***കൂത്തുപറമ്പ് കൈതേരി പാലത്തിനടുത്ത് കീരാമൂലയിൽ ഹൗസിൽ അടിയേരി പ്രേമിയുടെ വീട്ടിലേക്കുള്ള മൺ റോഡിൽ സ്റ്റീൽ ബോംബ് എന്നു തോന്നിക്കും വിധമുള്ള സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തി.

## Article Content

***കൂത്തുപറമ്പ്: ***കൂത്തുപറമ്പ് കൈതേരി പാലത്തിനടുത്ത് കീരാമൂലയിൽ ഹൗസിൽ അടിയേരി പ്രേമിയുടെ വീട്ടിലേക്കുള്ള മൺ റോഡിൽ സ്റ്റീൽ ബോംബ് എന്നു തോന്നിക്കും വിധമുള്ള സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തി.

ബോംബ് ആയിരിക്കാം എന്ന ഭീതിയിൽ, വീട്ടുകാർ കൂത്തുപറമ്പ് പോലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ വ്യാജ ബോബാണെന്ന് കണ്ടെത്തി. വീട്ടുകാർ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212945/fake-bomb-in-koothparamthe-police-and-the-locals-roamed-around)