---
title: "വയോജനങ്ങൾ പ്രാദേശിക വികസന, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവയായി ഇടപെടണമെന്ന് കെ.പി. മോഹനൻ എം.എൽ.എ."
english_title: "KP said that the elderly should be actively involved in local development and cultural activities.Mohanan MLA"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212910/kp-said-that-the-elderly-should-be-actively-involved-in-local-development-and-cultural-activitiesmohanan-mla"
published_at: "2024-06-18T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66712cac245fc_Untitled-1_copy.jpg"
keywords: []
---

# വയോജനങ്ങൾ പ്രാദേശിക വികസന, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവയായി ഇടപെടണമെന്ന് കെ.പി. മോഹനൻ എം.എൽ.എ.

> **Lead Summary:** പാനൂർ** ** വയോജനങ്ങൾ പ്രാദേശിക വികസന, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവയായി ഇടപെടണമെന്ന് കെ.പി. മോഹനൻ എം.എൽ.എ.

## Article Content

പാനൂർ** ** വയോജനങ്ങൾ പ്രാദേശിക വികസന, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവയായി ഇടപെടണമെന്ന് കെ.പി. മോഹനൻ എം.എൽ.എ.

കേരള സീനിയർ സിറ്റിസൺസ് ഫോറം പാനൂർ ബ്ലോക്ക് കമ്മിറ്റി, പാത്തിപ്പാലം, മാക്കുൽ പീടിക യൂണിറ്റുകളുമായി ചേർന്ന് പാത്തിപ്പാലം പെൻഷൻ ഭവനിൽ നടത്തിയ വയോജന പീഡന വിരുദ്ധ ബോധവത്കരണ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.കരുണാകരൻ നായർ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി വി.പി.ചാത്തു  പ്രഭാഷണം നടത്തി. സി.അച്യുതൻ, കെ.രാജു, പി.വിമല എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212910/kp-said-that-the-elderly-should-be-actively-involved-in-local-development-and-cultural-activitiesmohanan-mla)