---
title: "പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കതിരൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചിത്വ  സന്ദേശ യാത്ര നടത്തി."
english_title: "Under the auspices of Panur Block Panchayat, cleanliness message yatra was conducted in various parts of Katirur Gram Panchayat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212186/under-the-auspices-of-panur-block-panchayat-cleanliness-message-yatra-was-conducted-in-various-parts-of-katirur-gram-panchayat"
published_at: "2024-06-14T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c4246cf871_Untitled-1_copy.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കതിരൂർ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചിത്വ  സന്ദേശ യാത്ര നടത്തി.

> **Lead Summary:** ***കതിരൂർ:(www.panoornews.in***) കതിരൂർ പഞ്ചായത്തിൽ നടന്ന ശുചിത്വ സന്ദേശ യാത്ര പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസി.പി.പി സനിൽ അധ്യക്ഷനായി.

## Article Content

***കതിരൂർ:(www.panoornews.in***) കതിരൂർ പഞ്ചായത്തിൽ നടന്ന ശുചിത്വ സന്ദേശ യാത്ര പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസി.പി.പി സനിൽ അധ്യക്ഷനായി.

ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി. ടി.ടി റംല, ബിഡിഒ - ടി.ഡി തോമസ് എന്നിവർ സംസാരിച്ചു. മികച്ച ശുചീകരണപ്രവർത്തനം നടത്തിയ ടീമിനുള്ള ഉപഹാരം കെ.വി പവിത്രൻ ഏറ്റുവാങ്ങി. തുടർന്ന് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശുചിത്വ സന്ദേശ യാത്ര നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212186/under-the-auspices-of-panur-block-panchayat-cleanliness-message-yatra-was-conducted-in-various-parts-of-katirur-gram-panchayat)