---
title: "കൂത്ത്പറമ്പിൽ അനാദിക്കട കുത്തിത്തുറന്ന് കാൽലക്ഷം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതം"
english_title: "Investigation is on in the case of breaking into the Anadi shop in Koothparam and looting a quarter of a lakh rupees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/212040/investigation-is-on-in-the-case-of-breaking-into-the-anadi-shop-in-koothparam-and-looting-a-quarter-of-a-lakh-rupees"
published_at: "2024-06-14T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bb832cbfe9_download_(1).jpg"
keywords: []
---

# കൂത്ത്പറമ്പിൽ അനാദിക്കട കുത്തിത്തുറന്ന് കാൽലക്ഷം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതം

> **Lead Summary:** കുത്തുപറമ്പ്: *** ***കൂത്തുപറമ്പിനടുത്ത് എലിപ്പറ്റിച്ചിറ യിൽ അനാദിക്കട കുത്തിത്തു റന്ന് കാൽലക്ഷം രൂപ കവർന്നു. മൂര്യാട് വലിയപള്ളിക്കടുത്ത നൂർ മഹലിലെ എ.ടി മുസ്തഫ യുടെ ഉടമസ്ഥതയിലുള്ള മുസ്തഫ സ്റ്റോറിലാണ് കഴി ഞ്ഞദിവസം കവർച്ച നടന്നത്.

## Article Content

കുത്തുപറമ്പ്: *** ***കൂത്തുപറമ്പിനടുത്ത് എലിപ്പറ്റിച്ചിറ യിൽ അനാദിക്കട കുത്തിത്തു റന്ന് കാൽലക്ഷം രൂപ കവർന്നു. മൂര്യാട് വലിയപള്ളിക്കടുത്ത നൂർ മഹലിലെ എ.ടി മുസ്തഫ യുടെ ഉടമസ്ഥതയിലുള്ള മുസ്തഫ സ്റ്റോറിലാണ് കഴി ഞ്ഞദിവസം കവർച്ച നടന്നത്.

കടയുടെ മുൻവശത്തെ ഇരുമ്പ് ഗ്രില്ലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തുകടന്നത്. മേശ വലിപ്പിൽ സൂക്ഷിച്ച പണമാണ് കള്ളൻ കൊണ്ടു പോയത്. കൂത്തുപറമ്പ പോലീസ് കേസെ ടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/212040/investigation-is-on-in-the-case-of-breaking-into-the-anadi-shop-in-koothparam-and-looting-a-quarter-of-a-lakh-rupees)