---
title: "പാനൂരിൽ ചൂതാട്ടം; ഏഴുപേർ അറസ്റ്റിൽ"
english_title: "Gambling in Panur;Seven people were arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211984/gambling-in-panurseven-people-were-arrested"
published_at: "2024-06-13T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666b140da60df_download_(1).jpg"
keywords: []
---

# പാനൂരിൽ ചൂതാട്ടം; ഏഴുപേർ അറസ്റ്റിൽ

> **Lead Summary:** **പാനൂർ : ** പാനൂരിനടുത്ത് പുത്തൂരിൽ പൊതു സ്ഥലത്ത് പണംവെച്ച് ചീട്ടുകളിയിലേർപ്പെട്ട ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**പാനൂർ : ** പാനൂരിനടുത്ത് പുത്തൂരിൽ പൊതു സ്ഥലത്ത് പണംവെച്ച് ചീട്ടുകളിയിലേർപ്പെട്ട ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സജിത്ത് (50), രാജീവൻ (49), ഹരിദാസൻ (58), പ്രകാശൻ (52), രവീന്ദ്രൻ (61), കെ.എ സുബിൻ (33), വിനോദ് ബാബു (54) എന്നിവരെയാണ് പാനൂർ എസ്.ഐ പി.ജി രാംജിത്തും സംഘവും പിടികൂടിയത്. രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഇവരിൽ നിന്ന് 5110 രൂപ പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211984/gambling-in-panurseven-people-were-arrested)