---
title: "കുവൈത്ത് തീപിടിത്തം ; മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശിയും "
english_title: "Kuwait Fire;A native of Kannur Wayakkara was also among the deceased"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211960/kuwait-firea-native-of-kannur-wayakkara-was-also-among-the-deceased"
published_at: "2024-06-13T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666b009f6238f_Untitled-3_copy.jpg"
keywords: []
---

# കുവൈത്ത് തീപിടിത്തം ; മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശിയും 

> **Lead Summary:** ****കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശി നിധിനും. 26 കാരനായ നിധിൻ കുവൈത്തിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.

## Article Content

****കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശി നിധിനും. 26 കാരനായ നിധിൻ കുവൈത്തിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു.

മൂന്ന് വർഷമായി കുവൈത്തിലാണ് നിധിൻ. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയതായിരുന്നു നിധിൻ. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ഇന്ന് തന്നെ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നാണ് വിവരം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211960/kuwait-firea-native-of-kannur-wayakkara-was-also-among-the-deceased)