---
title: "കുവൈത്ത് തീപ്പിടുത്തത്തിൽ 24 മലയാളികൾ മരിച്ചെന്ന് നോർക്ക ; 7 പേർക്ക് ഗുരുതരം"
english_title: "Norca says 24 Malayalees died in Kuwait fire;7 people were seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211867/norca-says-24-malayalees-died-in-kuwait-fire7-people-were-seriously-injured"
published_at: "2024-06-13T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a9f99dee11_download_(8).jpg"
keywords: []
---

# കുവൈത്ത് തീപ്പിടുത്തത്തിൽ 24 മലയാളികൾ മരിച്ചെന്ന് നോർക്ക ; 7 പേർക്ക് ഗുരുതരം

> **Lead Summary:** **** കുവൈത്തിലെ മൻഗഫിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഏഴ് മലയാളികൾ പരിക്കേറ്റ്' ഗുരുതരാവസ്ഥയിലാണ്.

## Article Content

**** കുവൈത്തിലെ മൻഗഫിലുണ്ടായ തീപിടിത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചു. ഏഴ് മലയാളികൾ പരിക്കേറ്റ്' ഗുരുതരാവസ്ഥയിലാണ്.

ആകെ 49 പേർ മരിച്ചതായാണ് വിവരം. മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തിൽ പെട്ടത്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211867/norca-says-24-malayalees-died-in-kuwait-fire7-people-were-seriously-injured)