---
title: "റോഡിന് കുറുകെ ഓടിയ  പോത്ത് ബൈക്കിൽ ഇടിച്ച്  കണ്ണൂരിൽ യുവാവിന്  ദാരുണാന്ത്യം"
english_title: "A young passenger died after being hit by a buffalo bike in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211835/a-young-passenger-died-after-being-hit-by-a-buffalo-bike-in-kannur"
published_at: "2024-06-13T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a84b9b7b98_download_(3).jpg"
keywords: []
---

# റോഡിന് കുറുകെ ഓടിയ  പോത്ത് ബൈക്കിൽ ഇടിച്ച്  കണ്ണൂരിൽ യുവാവിന്  ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂർ: **റോഡിന് കുറുകെ ഓടിയ പോത്ത് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി അജയ് രമേഷ് ആണ് മരിച്ചത് .

## Article Content

**കണ്ണൂർ: **റോഡിന് കുറുകെ ഓടിയ പോത്ത് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി അജയ് രമേഷ് ആണ് മരിച്ചത് .

ഇന്ന് പുലർച്ചയാണ് അപകടം. കണ്ണൂർ കളമശേരി സീപോർട്ട് റോഡിലാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211835/a-young-passenger-died-after-being-hit-by-a-buffalo-bike-in-kannur)