---
title: "ന്യൂമാഹി  കുറിച്ചിയിൽ ഏടന്നൂർ പരയങ്ങാട്ട് വി.എം. ബാലൻ (90) അന്തരിച്ചു "
english_title: "Etannoor Parayangat V.M. in Kurichi.Balan (90) passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211831/etannoor-parayangat-vm-in-kurichibalan-90-passed-away"
published_at: "2024-06-13T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a830ef176a_Untitled-1_copy.jpg"
keywords: []
---

# ന്യൂമാഹി  കുറിച്ചിയിൽ ഏടന്നൂർ പരയങ്ങാട്ട് വി.എം. ബാലൻ (90) അന്തരിച്ചു 

> **Lead Summary:** ന്യൂമാഹി :കുറിച്ചിയിൽ ഏടന്നൂർ പരയങ്ങാട്ട് വി.എം. ബാലൻ അന്തരിച്ചു. കിടാരൻകുന്നിൽ ടീ ഷാപ്പ് ഉടമയാണ് ഭാര്യ: രാധ. മക്കൾ: അജിത, ആശാലത, അനില, അഖിലകുമാരി, അമിത, അസിത. മരുമക്കൾ: രജീന്ദ്രൻ (മാഹി), അനൂപ് (മുഴിക്കര), പ്രകാശൻ (ദുബായ്), പ്രശാന്തൻ (മസ്കത്ത്), പരേതരായ നന്ത്യത്ത് ശശി, വി.എം. പവിത്രൻ. സഹോദരങ്ങൾ : പരേതരായ അനന്തൻ, നാണു, നാരായണി സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവള്ളപ്പിൽ

## Article Content

ന്യൂമാഹി :കുറിച്ചിയിൽ ഏടന്നൂർ പരയങ്ങാട്ട് വി.എം. ബാലൻ അന്തരിച്ചു. കിടാരൻകുന്നിൽ ടീ ഷാപ്പ് ഉടമയാണ് ഭാര്യ: രാധ. മക്കൾ: അജിത, ആശാലത, അനില, അഖിലകുമാരി, അമിത, അസിത. മരുമക്കൾ: രജീന്ദ്രൻ (മാഹി), അനൂപ് (മുഴിക്കര), പ്രകാശൻ (ദുബായ്), പ്രശാന്തൻ (മസ്കത്ത്), പരേതരായ നന്ത്യത്ത് ശശി, വി.എം. പവിത്രൻ. സഹോദരങ്ങൾ : പരേതരായ അനന്തൻ, നാണു, നാരായണി സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവള്ളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211831/etannoor-parayangat-vm-in-kurichibalan-90-passed-away)