---
title: "കേന്ദ്രമന്ത്രി സുരേഷ്ഗോപി നാളെ രാവിലെ  തിരുവങ്ങാട്  ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തും"
english_title: "Union Minister Sureshgopi will visit Thiruvananthapuram Sri Ramaswamy Temple tomorrow morning"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211772/union-minister-sureshgopi-will-visit-thiruvananthapuram-sri-ramaswamy-temple-tomorrow-morning"
published_at: "2024-06-12T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669e01bf3e98_download_(9).jpg"
keywords: []
---

# കേന്ദ്രമന്ത്രി സുരേഷ്ഗോപി നാളെ രാവിലെ  തിരുവങ്ങാട്  ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തും

> **Lead Summary:** **തലശ്ശേരി : ** കേന്ദ്രമന്ത്രി സുരേഷ് ഗോപി നാളെ (വ്യാഴാഴ്ച) രാവിലെ 9 മണിക്ക് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും. ക്ഷേത്രം ഭാരവാഹികളുൾപ്പടെയുള്ളവരും, ഭക്തരും സ്വീകരിക്കും.

## Article Content

**തലശ്ശേരി : ** കേന്ദ്രമന്ത്രി സുരേഷ് ഗോപി നാളെ (വ്യാഴാഴ്ച) രാവിലെ 9 മണിക്ക് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും. ക്ഷേത്രം ഭാരവാഹികളുൾപ്പടെയുള്ളവരും, ഭക്തരും സ്വീകരിക്കും.

നേരത്തെയും തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിൽ അദ്ദേഹം സന്ദർശനത്തിനെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211772/union-minister-sureshgopi-will-visit-thiruvananthapuram-sri-ramaswamy-temple-tomorrow-morning)