---
title: "പാനൂരിൽ പോക്സോ കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ"
english_title: "Middle-aged man arrested in POCSO case in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211764/middle-aged-man-arrested-in-pocso-case-in-panur"
published_at: "2024-06-12T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669d3a595cd1_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ പോക്സോ കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ

> **Lead Summary:** **പാനൂർ :** പാനൂരിനടുത്ത് മുത്താറിപ്പീടിക സ്വദേശി പട്ടാണി വച്ച പറമ്പത്ത് ബാബു വിനെയാണ് പാനൂർ സിഐ പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

## Article Content

**പാനൂർ :** പാനൂരിനടുത്ത് മുത്താറിപ്പീടിക സ്വദേശി പട്ടാണി വച്ച പറമ്പത്ത് ബാബു വിനെയാണ് പാനൂർ സിഐ പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ആൺ കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211764/middle-aged-man-arrested-in-pocso-case-in-panur)