---
title: "സ്വർണ്ണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പാനൂരിൽ  വീട്ടമ്മയുടെ 5 ലക്ഷത്തോളം രൂ‌പ  തട്ടിയെടുത്തെന്ന്, അന്വേഷണം"
english_title: "In Pannur, a woman was robbed of Rs. 5 lakhs by saying that she would buy gold, the investigation said"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211533/in-pannur-a-woman-was-robbed-of-rs-5-lakhs-by-saying-that-she-would-buy-gold-the-investigation-said"
published_at: "2024-06-11T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6668848724ce0_download_(9).jpg"
keywords: []
---

# സ്വർണ്ണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പാനൂരിൽ  വീട്ടമ്മയുടെ 5 ലക്ഷത്തോളം രൂ‌പ  തട്ടിയെടുത്തെന്ന്, അന്വേഷണം

> **Lead Summary:** **പാനൂർ : **സ്വർണ്ണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പാനൂരിൽ വീട്ടമ്മയുടെ 5 ലക്ഷത്തോളം രൂ‌പ തട്ടിയെടുത്തെന്ന് പരാതി ജ്വല്ലറി ക്കാരെന്നറിയിച്ചെത്തിയവരാണത്രെ പണം കവർന്നത്.

## Article Content

**പാനൂർ : **സ്വർണ്ണം വാങ്ങിത്തരാമെന്ന് പറഞ്ഞ് പാനൂരിൽ വീട്ടമ്മയുടെ 5 ലക്ഷത്തോളം രൂ‌പ തട്ടിയെടുത്തെന്ന് പരാതി ജ്വല്ലറി ക്കാരെന്നറിയിച്ചെത്തിയവരാണത്രെ പണം കവർന്നത്.

പാനൂരിൽ പഴയ ട്രഷറിക്ക് സമീപത്തെ റോഡിലെ വീട്ടുകാരാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സംശയാസ്പദമായ കാര്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, സി.സിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211533/in-pannur-a-woman-was-robbed-of-rs-5-lakhs-by-saying-that-she-would-buy-gold-the-investigation-said)