---
title: "നിയുക്ത എംപി  ഷാഫിക്ക് പാനൂരിൽ  ഉജ്വല സ്വീകരണം"
english_title: "Appointed MP Shafi received a warm welcome in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210627/appointed-mp-shafi-received-a-warm-welcome-in-panur"
published_at: "2024-06-07T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663256f07c10_Untitled-1_copy.jpg"
keywords: []
---

# നിയുക്ത എംപി  ഷാഫിക്ക് പാനൂരിൽ  ഉജ്വല സ്വീകരണം

> **Lead Summary:** **വടകര:** വടകരയിലെ റെക്കോഡ് വിജയത്തിന് വോട്ടർമാരോട് നന്ദി അറിയിക്കാൻ പാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ റോഡ് ഷോക്കെത്തിയത് ആയിരങ്ങൾ.

## Article Content

**വടകര:** വടകരയിലെ റെക്കോഡ് വിജയത്തിന് വോട്ടർമാരോട് നന്ദി അറിയിക്കാൻ പാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ റോഡ് ഷോക്കെത്തിയത് ആയിരങ്ങൾ.

വൈകീട്ട് 5 മണിക്ക് തെക്കേ പാനൂരിൽ നിന്നുമാരംഭിച്ച റോഡ് ഷോ പാനൂർ നഗരം ചുറ്റി. നൂറുകണക്കിന് പ്രവർത്തകരും, നേതാക്കളും അകമ്പടിയേകി. വനിതാ ലീഗ് പ്രവർത്തകർക്ക് റോഡ് ഷോയിൽ വിലക്ക് ഏർപ്പെടുത്തിയെന്നുള്ള വിവാദത്തെ തുടർന്ന് പാനൂരിലേ റോഡ് ഷോ വൻ വാർത്താപ്രാധാന്യം നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210627/appointed-mp-shafi-received-a-warm-welcome-in-panur)