---
title: "കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മരിച്ച മൂന്ന് പേരും ബന്ധുക്കൾ"
english_title: "Three students drown in Kannur;The three deceased are relatives"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210625/three-students-drown-in-kannurthe-three-deceased-are-relatives"
published_at: "2024-06-07T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666321fbcadf3_66631f495ff03_drowed.jpg"
keywords: []
---

# കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മരിച്ച മൂന്ന് പേരും ബന്ധുക്കൾ

> **Lead Summary:** **കണ്ണൂർ: **പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കണ്ണൂർ മയ്യിൽ ഏരാവ്പുഴയിലാണ് കുളിക്കാനെത്തിയ വിദ്യാർത്ഥിളാണ് അപകടത്തിൽപെട്ടത്.

## Article Content

**കണ്ണൂർ: **പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കണ്ണൂർ മയ്യിൽ ഏരാവ്പുഴയിലാണ് കുളിക്കാനെത്തിയ വിദ്യാർത്ഥിളാണ് അപകടത്തിൽപെട്ടത്.

പാവന്നൂർ മൊട്ട സ്വദേശികളായ ജോബിൻ, നിവേദ്, അഭിനവ് എന്നിവരാണ് മരിച്ചത്. മരിച്ച കുട്ടികൾ എല്ലാവരും ബന്ധുക്കളാണ്. ഒരുകുട്ടി മുങ്ങിയപ്പോൾ രക്ഷിക്കാൻ ഇറങ്ങിയതാണെന്ന് കരുതുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210625/three-students-drown-in-kannurthe-three-deceased-are-relatives)