---
title: "ദേശിയ പാതയിൽ കണ്ണൂക്കരയിൽ വാഹനാപകടം; നിരവധിപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം"
english_title: "Kannukara/accident "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210597/kannukaraaccident"
published_at: "2024-06-07T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662ffbc79638_IMG-20240607-WA0078.jpg"
keywords: []
---

# ദേശിയ പാതയിൽ കണ്ണൂക്കരയിൽ വാഹനാപകടം; നിരവധിപേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

> **Lead Summary:** വടകര : തലശ്ശേരി വടകര ദേശിയ പാതയിൽ മടപ്പള്ളി കണ്ണൂക്കരക്കും കൈനാട്ടിക്കും ഇടയിൽ വാഹനാപകടം . കെ എസ് ആർ ടി സി ബസ് നാഷണൽ പെര്മിറ്റ് ലോറിയിൽ കൂട്ടിയിടിച്ചാണ് അപകടം .

## Article Content

വടകര : തലശ്ശേരി വടകര ദേശിയ പാതയിൽ മടപ്പള്ളി കണ്ണൂക്കരക്കും കൈനാട്ടിക്കും ഇടയിൽ വാഹനാപകടം . കെ എസ് ആർ ടി സി ബസ് നാഷണൽ പെര്മിറ്റ് ലോറിയിൽ കൂട്ടിയിടിച്ചാണ് അപകടം .

ഇരു വാഹനങ്ങളിലെയും ഡ്രൈവർമാരുടെ പരിക്ക് ഗുരുതരമാണ് .

ബസ് യാത്രക്കാർക്ക് ഉൾപ്പെടെ 20 ഓളം പേരെ വടകര പാർക്കോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .

ഇന്ന് വൈകീട്ട് 5 : 15 ഓടെയാണ് അപകടം . ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ക്യാബിൽ പൊളിച്ചുമാറ്റിയാണ് പുറത്തെടുത്തത് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210597/kannukaraaccident)