---
title: "ചമ്പാട്  മുസ്ലിംലീഗ് സ്ഥാപിച്ച കൊടിമരവും പതാകയും നശിപ്പിച്ചതായി പരാതി"
english_title: "Complaint that flagpole and flag erected by Champat Muslim League were destroyed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210547/complaint-that-flagpole-and-flag-erected-by-champat-muslim-league-were-destroyed"
published_at: "2024-06-07T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662cb583c9cd_Untitled-5_copy.jpg"
keywords: []
---

# ചമ്പാട്  മുസ്ലിംലീഗ് സ്ഥാപിച്ച കൊടിമരവും പതാകയും നശിപ്പിച്ചതായി പരാതി

> **Lead Summary:** *** ചമ്പാട്:*** മേലെ ചമ്പാട് കൂരാറ റോഡ് തരാ ജംഗ്ഷനിൽ മുസ്ലിംലീഗ് സ്ഥാപിച്ച കൊടിമരവും പതാകകളും നഷ്പ്പിച്ചതിൽ മുസ്ലിം ലീഗ് പന്ന്യന്നൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധിച്ചു.

## Article Content

*** ചമ്പാട്:*** മേലെ ചമ്പാട് കൂരാറ റോഡ് തരാ ജംഗ്ഷനിൽ മുസ്ലിംലീഗ് സ്ഥാപിച്ച കൊടിമരവും പതാകകളും നഷ്പ്പിച്ചതിൽ മുസ്ലിം ലീഗ് പന്ന്യന്നൂർ പഞ്ചായത്ത്‌ കമ്മിറ്റി പ്രതിഷേധിച്ചു.

മുസ്ലിംലീഗ് പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് പി കെ ഹനീഫ, ജനറൽ സെക്രട്ടറി കാവിൽ മഹമ്മൂദ്, മുസ്ലിംലീഗ് ശാഖ പ്രസിഡൻ്റ് ബി പി യൂസഫ്, ജനറൽ സെക്രട്ടറി കെ വി റൈസൽ, ജാഫർ ചമ്പാട്, റഫ്നാസ് താര, ഇബ്രാഹിം ഹാജി ഇടവലത്ത്, പുഴക്കോൽ നാസർ, ഷാഫി വലിയ പറമ്പത്ത് തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു. കൊടിമരവും പതാകകളും നശിപ്പിച്ചതിൽ നേതാക്കൾ പാനൂർ പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210547/complaint-that-flagpole-and-flag-erected-by-champat-muslim-league-were-destroyed)