---
title: "കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല"
english_title: "Kozhikode running car caught fire;The driver had a tragic end, the man was not identified"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210529/kozhikode-running-car-caught-firethe-driver-had-a-tragic-end-the-man-was-not-identified"
published_at: "2024-06-07T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662bb65bd239_6662ba5573f6b_accident.jpg"
keywords: []
---

# കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞില്ല

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് കോന്നാട് ബീച്ച് റോഡിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് കോന്നാട് ബീച്ച് റോഡിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു.

ഡ്രൈവർ സീറ്റ് ബെൽറ്റ് ഇട്ടിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായതായി നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210529/kozhikode-running-car-caught-firethe-driver-had-a-tragic-end-the-man-was-not-identified)