---
title: "പരിസ്ഥിതിക്കൊപ്പം; കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "with the environment;Environment Day was celebrated under the leadership of Kannur Ancharakandi Medical College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210385/with-the-environmentenvironment-day-was-celebrated-under-the-leadership-of-kannur-ancharakandi-medical-college"
published_at: "2024-06-06T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661d41e73868_caaaaaaaaaaaaaa.jpg"
keywords: []
---

# പരിസ്ഥിതിക്കൊപ്പം; കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ദിനാഘോഷത്തിൻ്റെ ഭാഗമായി, കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിലും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൃക്ഷ തെെകൾ നട്ടു . ജനറൽ മാനേജർ ഡോ. സാജിദ് ഒമർ ഉദ്ഘാടനം ചെയ്തു

## Article Content

**കണ്ണൂർ: **കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ദിനാഘോഷത്തിൻ്റെ ഭാഗമായി, കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരകണ്ടിയിലും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വൃക്ഷ തെെകൾ നട്ടു . ജനറൽ മാനേജർ ഡോ. സാജിദ് ഒമർ ഉദ്ഘാടനം ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210385/with-the-environmentenvironment-day-was-celebrated-under-the-leadership-of-kannur-ancharakandi-medical-college)